Surprise Me!

കനത്ത മഴ: സംസ്ഥാനത്തെ മദ്രസകൾക്ക് ഇന്ന് അവധി | Oneindia Malayalam

2018-07-12 143 Dailymotion

Monsoon at Kerala : Latest news <br />കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ മദ്‌റസകള്‍ക്ക് വ്യാഴാഴ്ച അവധി. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സമസ്ത മദ്‌റസകള്‍ക്ക് അവധിയായിരിക്കുമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം ടി അബ്ദുല്ല മുസ്‌ലിയാര്‍ അറിയിച്ചു. <br />#Rain #Kerala

Buy Now on CodeCanyon